കൂട്ടിലകപ്പെട്ട വളര്‍ത്തു മൃഗത്തെ പോലെയുള്ള ജീവിതം. ചുറ്റുമുള്ളവര്‍ സമ്പന്നതയുടെ അറേബ്യന്‍ കാറ്റില്‍ പറന്നുല്ലസിക്കുമ്പോയും എന്ടെ മനസ്സ് കൊതിച്ചത് സ്വതന്ത്രമയൊന്നു ജീവിക്കാന്‍ മാത്രം. ബന്ധനങ്ങള്‍ പൊട്ടിച്ചെറിയാന്‍ മുതിരുമ്പോഴെല്ലാം ബാധ്യതകള്‍ എന്ടെ തടങ്കല്‍ ജീവിതത്തിന്ടെ സമയം നീട്ടിക്കൊണ്ടിരുന്നു. എന്ടെ സുഘവും സന്തോഷവും മാറ്റി വെക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി, എന്നെ ആശ്രയിക്കുന്നവരുടെ സമധാനമായ ജീവിതത്തിനു വേണ്ടി.
ഒരുനാള്‍ ഞാനും സ്വതന്ത്രനാവും സങ്കടങ്ങളില്ലാത്ത ഒരു കാലം ജീവിച്ചു തീര്‍ക്കാന്‍.
"ഓരോ പ്രവാസിയും മനസ്സിനെ ആശ്വസിപ്പിക്കുന്നു"
ഒരുനാള്‍ ഞാനും സ്വതന്ത്രനാവും സങ്കടങ്ങളില്ലാത്ത ഒരു കാലം ജീവിച്ചു തീര്‍ക്കാന്‍.
"ഓരോ പ്രവാസിയും മനസ്സിനെ ആശ്വസിപ്പിക്കുന്നു"